top of page

കടച്ചക്ക

കടച്ചക്ക

ശാഖോപശാഖകളായി ഏകദേശം 18 മീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് കടച്ചക്ക. ബ്രഡ് ഫ്രൂട്ട് എന്ന ആംഗലേയനാമത്തിലും അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ജന്മദേശം ന്യൂഗിനിയ, ഫിലിപ്പീന്‍സ്, ഇന്‍ഡോമലയന്‍ ദ്വീപസമൂഹങ്ങള്‍ എന്നിവിടങ്ങളിലാണെങ്കിലും ലോകത്ത് മിക്കവാറും എല്ലാ ഉഷ്ണമേഖലാപ്രദേശങ്ങളിലും ഇന്ന് ഇത് നട്ടുവളര്‍ത്തിവരുന്നുണ്ട്.

25 വര്‍ഷം പ്രായമായ ഒരു മരത്തില്‍ 50 മുതല്‍ 150 വരെ ഫലങ്ങള്‍ വിളയും. 300 മുതല്‍ 500 ഗ്രാം വരെ ഭാരം വരുന്ന കൊച്ചു ചക്ക പോലുള്ള ഫലങ്ങള്‍ പാകമെത്തുന്നതോടെ പച്ചനിറം വിട്ട് ഇളംമഞ്ഞ നിറമാകുന്നു. കേരളത്തിലെ കാലാവസ്ഥയില്‍ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് പൂങ്കുലകള്‍ കൂടുതലായും പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നത്. ആണ്‍പൂങ്കുലകള്‍ ഒരടിയോളം നീളത്തില്‍ സിലിന്‍ഡര്‍ രൂപത്തിലാണുണ്ടാവുക. പെണ്‍പൂങ്കുലകള്‍ കായ്കളായിമാറി പാകമെത്താന്‍ മൂന്നുമാസമെടുക്കും.

പോഷകഗുണം

പോഷകഗുണത്തില്‍ ചക്കയെക്കാള്‍ ഒരുപടി മുന്നിലാണ് കടച്ചക്ക. ധാരാളം കാര്‍ബോഹൈഡ്രേറ്റുകളും നാരുകളും അടങ്ങിയ ഫലങ്ങള്‍ പെക്ടിന്‍, അയഡിന്‍ എന്നിവയുടെ ഉറവിടം കൂടിയാണ്. കൂടാതെ വലിയ അളവില്‍ അയേണ്‍, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കരോട്ടിന്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയും ഉണ്ട്. ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുള്ള കടച്ചക്ക, രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കുന്നതായും ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിച്ചുനിര്‍ത്തുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

സാമാന്യം നല്ല സൂര്യപ്രകാശമേല്‍ക്കുന്ന പ്രദേശങ്ങളിലെ ജൈവവളാംശവും നീര്‍വാര്‍ച്ചയുള്ളതുമായ ഏതുതരം മണ്ണിലും കടച്ചക്ക തഴച്ചുവളരും. വേരില്‍നിന്ന് പൊട്ടിക്കിളുര്‍ത്തുവരുന്ന തൈകളും ഗ്രാഫ്റ്റ് തൈകളും നടാനായി ഉപയോഗിക്കാം. ഇതിനായി ഒരുമീറ്റര്‍ നീളം, വീതി, ആഴം ഉള്ള സമചതുരക്കുഴികള്‍ 15 മീറ്റര്‍ ഇടവിട്ടു എടുക്കാവുന്നതാണ്.

കാലിവളമോ കമ്പോസ്റ്റോ അടിവളമായിചേര്‍ത്ത് കുഴികള്‍ മേല്‍മണ്ണ് ഉപയോഗിച്ച് മുക്കാല്‍ഭാഗം മൂടിയശേഷം കാലാവര്‍ഷാരംഭത്തോടെ തൈകള്‍ നടാം. വേനല്‍ക്കാലങ്ങളില്‍ തൈകള്‍ ദിവസവും നനയ്ക്കുകയും നന്നായി പുതയിട്ട് കഠിനമായ സൂര്യതാപമേല്‍ക്കാതെയും ശ്രദ്ധിക്കണം. കേരളത്തില്‍ കടച്ചക്ക മേയ്-ജൂണ്‍ മാസങ്ങളില്‍ പാകമെത്തിത്തുടങ്ങും.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല  . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Image-empty-state.png
More

I'm a paragraph. I'm connected to your collection through a dataset.

Image-empty-state.png
More

I'm a paragraph. I'm connected to your collection through a dataset. Click Preview to see my content. To update me, go to the Data Manager.

I'm a title. To update me, go to the Data 

I'm a paragraph. I'm connected to your collection through a dataset. Click 

More
Image-empty-state.png

I'm a title. To update me, go to the Data Manager.

bottom of page