top of page
മൃഗപരിപാലനം
ഭാരതത്തിന്റെ പുരാതന സംസ്കാരവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു കന്നുകാലിവളർത്തൽ. ശാസ്ത്രീയമായ രീതികൾ അവലംബിച് ച് മൃഗങ്ങളുടെ പ്രജനനം, ക്ഷീരോൽപ്പാദനം, രോഗനിയന്ത്രണം, ഭക്ഷണക്രമം എന്നിവ ശ്രദ്ധിച്ചാൽ കന്നുകാലിവളർത്തൽ ഒരു നല്ല വരുമാന മാർഗമായിരിക്കും.