top of page

പഞ്ചമിത്ര

Image-empty-state.png

പഞ്ചമിത്ര  ഉണ്ടാക്കുന്ന  വിധം :നാടന്‍ പശുവിന്റെ ചാണകം : പത്തു കിലോനാടന്‍ പശുവിന്റെ മൂത്രം       : പത്തു ലിറ്റര്‍ശർക്കര                  :  അര കിലോഎരുക്കില                         : ഇരുപത്തഞ്ചു കിലോവെള്ളം                            : ഇരുനൂറു ലിറ്റര്‍ചാണകവും ഗോമൂത്രവും നന്നായി ഇളക്കി യോജിപ്പിച്ച് അതിലേക്ക് ശർക്കരയും ചേര്‍ത്ത് യോജിപ്പിച്ച് ഇരുനൂറു ലിറ്റര്‍ വെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക . ഈ ലായനിയിലേക്ക് ഇരുപത്തഞ്ചു കിലോ എരുക്കില ചേര്‍ക്കുക. ( എരുക്കില ഇല്ലെങ്കില്‍ ശീമക്കൊന്ന ചേര്‍ക്കുക . രണ്ടും കൂടിയും ചേര്‍ക്കാം ) . രണ്ടു നേരം ക്ലോക്ക് വൈസ് ആയി ഇളക്കണം . ഇരുപത്തി നാല് മണിക്കൂര്‍ കഴിഞ്ഞാല്‍ ചെടികളുടെ ചുവട്ടില്‍ ഒഴിച്ച് കൊടുക്കാം . നല്ല ഫലം കിട്ടും  

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല  . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

bottom of page