top of page
നവഗവ്യം
നാടന്‍ പശുവിന്റെ ചാണകം : 3കിലോ
നെയ്യ് : 3കിലോ
ഗോമൂത്രം : 6 ലിറ്റര്‍
പാല്‍ : 4 ലിറ്റര്‍
തൈര് : 4 ലിറ്റര്‍
തേങ്ങ വെള്ളം : 6 ലിറ്റര്‍
സര്‍ക്കര വെള്ളം : 6 ലിറ്റര്‍
കള്ള് : 4 ലിറ്റര്‍
ചെറുപഴം : 25 എണ്ണംചാണകവും നെയ്യും നന്നായി യോജിപ്പിച്ച് മൂന്നു ദിവസം വെച്ച ശേഷം ഇതില്‍ ബാക്കി ചേരുവകള്‍ എല്ലാം യോജിപ്പിച്ച് പതിനഞ്ചു ദിവസം കഴിഞ്ഞു 15 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കുക. ചുവട്ടിലും ഒഴിച്ച് കൊടുക്കാം. ഇലകളില്‍ തളിച്ചാല്‍ ചെടികള്‍ക്ക് പെട്ടെന്ന് ഫലം കിട്ടും
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.
bottom of page